A + In Life

Author ( )

0.00 out of 5 based on 0 customer ratings

$ 4.00

ശബ്ദങ്ങളുടെയും കാഴ്ചകളുടെയും ലോകത്തുനിന്നും പുറന്തള്ളപ്പെട്ടിട്ടും…

Ship within 2-3 days

Publisher : Sophia Books

Quantity

Share

FacebookTwitterEmail
Categories: ,

ശബ്ദങ്ങളുടെയും കാഴ്ചകളുടെയും ലോകത്തുനിന്നും പുറന്തള്ളപ്പെട്ടിട്ടും നിശ്ചയദാര്‍ഢ്യത്തോടും ധീരതയോടും കൂടി ജീവിതത്തെ നേരിട്ട ഹെലന്‍ കെല്ലറുടെ ആവേശോജ്ജ്വലമായ ജീവിത കഥയാണ് എ+ ഇന്‍ ലൈഫ്. തങ്ങളുടെ മക്കള്‍ക്ക് പരീക്ഷകളില്‍ എ+ കിട്ടണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ അവര്‍ തങ്ങളുടെ മക്കള്‍ക്ക് ജീവിതത്തില്‍ എ+ കിട്ടണമെന്ന് കൊതിക്കാറുണ്ടോ, അതിനുള്ള സഹായം ചെയ്യാറുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ ഈ പുസ്തകം നല്ലൊരു മുതല്‍ക്കൂട്ടാണ്. പരാജിതര്‍ക്കും പരാജയത്തെ ഭയപ്പെടുന്നവര്‍ക്കും പ്രതികൂലങ്ങളുടെ മുന്നില്‍ പതറിപ്പോകുന്നവര്‍ക്കും പ്രത്യാശയും ആവേശവും പകരുന്ന അതുല്യമായ ഗ്രന്ഥം.

Weight : 155 g
Dimensions : 0.8 x 14 x 21.5 cm
ISBN :

Number of Pages :

Language :

Year of Release :

Binding :

0.0
0.00 out of 5 based on 0 customer ratings

0 Ratings & 0 Reviews

Only logged in customers who have purchased this product may write a review.

Customer Reviews

There are no reviews yet.

Return Policies