Aathmaavinte Prathidhwanikal Vol 1 – New

0.00 out of 5 based on 0 customer ratings

$ 8.00

1993 മുതല്‍ ബെന്നി പുന്നത്തറ ‘ശാലോം ടൈംസ്’ മാസികയിലെഴുതിയ എഡിറ്റോറിയലുകള്‍…

Ship within 2-3 days

Publisher : Sophia Books

Quantity

Share

FacebookTwitterEmail
Category :

1993 മുതല്‍ ബെന്നി പുന്നത്തറ ‘ശാലോം ടൈംസ്’ മാസികയിലെഴുതിയ എഡിറ്റോറിയലുകള്‍ സമാഹരിച്ചതിന്‍റെ അഞ്ചാം പതിപ്പാണിത്. ലോകമെങ്ങുമുള്ള മലയാളി ക്രൈസ്തവരുടെ ആധ്യാത്മിക ജീവിതത്തില്‍ സാന്ത്വനവും ശക്തിയും പകര്‍ന്ന ഈ ദൈവിക സന്ദേശങ്ങള്‍ നിങ്ങളുടെ ജീവിതത്തെയും സമ്പന്നമാക്കും. ജീവിതാനുഭവങ്ങളുടെ ഊഷ്മളത നിറഞ്ഞ ഈ ദൈവികചിന്തകള്‍ പുതിയ ദര്‍ശനങ്ങളും പ്രചോദനങ്ങളും നിങ്ങളുടെ ആത്മീയ ജീവിതത്തിനു നല്‍കാതിരിക്കില്ല. പ്രാര്‍ത്ഥനയിലേക്കും സമര്‍പ്പണത്തിലേക്കും വിശുദ്ധീകരണത്തിലേക്കും നയിക്കുന്ന ഈ പുസ്തകം നിങ്ങളുടെ അറിവിന്‍റെ ചക്രവാളങ്ങളെ വികസിപ്പിക്കുകയും ആധ്യാത്മിക ജീവിതത്തെ തൊട്ടുണര്‍ത്തുകയും ചെയ്യുമെന്നത് തീര്‍ച്ചയാണ്.

Weight : 510 g
Dimensions : 2.5 x 14.5 x 22.5 cm
ISBN :

Number of Pages :

Language :

Year of Release :

Binding :

0.0
0.00 out of 5 based on 0 customer ratings

0 Ratings & 0 Reviews

Only logged in customers who have purchased this product may write a review.

Customer Reviews

There are no reviews yet.

Return Policies

Latest products View All